സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കന്റീനിന്റെ ഉദ്ഘാടനം സി ഡി എം ഇ എ പ്രസിഡണ്ട് കെ.അബ്ദുൽ ഖാദർ നിർവ്വഹിച്ചു. ഉദ്ഘാടന ചടങ്ങിൽ സി ഡി എം ഇ എ സെക്രട്ടറി കെ വി മുഹമ്മദ് കുഞ്ഞി, സ്കൂൾ മാനേജർ മഹമൂദ് അല്ലാം കുളം, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂറ്റ് മാനേജർ സി ഖാലിദ്, കെയീ സാഹിബ് കോളേജ് മാനേജർ പി സി പി മഹമൂദ് ഹാജി, പി ടി എ ഭാരവാഹികൾ, സ്റ്റാഫ് അംഗങ്ങൾ പങ്കെടുത്തു
SIR SYED HSS
Tuesday 2 June 2015
സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളിലെ 2015-16 വർഷത്തെ പ്രവേശനോത്സവം
സർ സയ്യിദ് ഹയർ സെക്കണ്ടറി സ്കൂളിലെ 2015-16 വർഷത്തെ പ്രവേശനോത്സവം സംഘടിപ്പിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ അഷ്‌റഫ്.എ സ്വാഗതം പറഞ്ഞു. സി ഡി എം ഇ എ സെക്രട്ടറി കെ വി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. സി ഡി എം ഇ എ പ്രസിഡണ്ട് കെ.അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. കെയീ സാഹിബ് കോളേജ് പ്രിൻസിപ്പാൾ അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ മഹമൂദ് അല്ലാം കുളം, സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂറ്റ് മാനേജർ സി ഖാലിദ്, കെയീ സാഹിബ് കോളേജ് മാനേജർ പി സി പി മഹമൂദ് ഹാജി, പി ടി എ പ്രസിഡണ്ട് ഫാറൂഖ് സംസാരിച്ചു. കെ വി ടി മുസമ്മിൽ നന്ദി പറഞ്ഞു.
Subscribe to:
Posts (Atom)